Study

Holy Spirit Formation [KSM] 2021

  •   0%
  •  0     0     0

  • ബൈബിളിലെ ഏറ്റവും ചെറിയ വാക്യം ഏതാണ്? Which is the shortest verse in the bible ?
    John 11:35, Jesus wept. യേശു കണ്ണുനീർ വാർത്തു
  • ബൈബിളിലെ ഏറ്റവും മികച്ച ഗണിതശാസ്ത്രജ്ഞൻ ആരായിരുന്നു? Who was the best mathematician in the Bible?
    a) John b) Mathews c) Moses
  • എന്തുകൊണ്ടാണ് നോഹയ്ക്ക് ധാരാളം മത്സ്യങ്ങളെ പിടിക്കാൻ കഴിയാത്തത്? Why couldn’t Noah catch many fish?
    He only had two worms.
  • Which book did Jesus directly write? ഏത് പുസ്തകമാണ് യേശു നേരിട്ട് എഴുതിയത്?
    None
  • ദാവീദ്ആണ്‌ സങ്കീർത്തന പുസ്തകം മുഴുവൻ എഴുതിയത്‌. David wrote the entire book of Psalms. True or False:
    False: The Psalms are a collection by many writers, but David contributed the most.
  • ഓരോ മൃഗത്തിലും എത്ര ജോഡി മൃഗങ്ങളെ മോശെ പെട്ടകതിൽ കയറ്റി? How many of each animal did Moses take on the Ark?
    a) 2 b)1 c) None